Today: 31 Jul 2025 GMT   Tell Your Friend
Advertisements
ഇസിബി പലിശനിരക്ക് സ്ഥിരപ്പെടുത്തി
Photo #1 - Germany - Otta Nottathil - ECB_holds_interest_rate_July_2025
ബര്‍ലിന്‍: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറയ്ക്കല്‍ പരമ്പര നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു, പ്രധാന നിരക്ക് 2% ആയി നിലനിര്‍ത്തി. അതായത് ബാങ്കിന്റെ പലിശനിരക്കുകള്‍ 2% ല്‍ സ്ഥിരമായി നിലനിര്‍ത്തി, ഇതിന്റെ ഫലമായി ഒരു വര്‍ഷത്തെ നയ ഇളവ് ചക്രം താല്‍ക്കാലികമായി നിര്‍ത്തി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ തുടര്‍ച്ചയായി എട്ട് പ്രാവശ്യമാണ് നിരക്കുകള്‍ കുറച്ചത്. അവയില്‍ ഏഴ് എണ്ണം നടത്തിയതിന് ശേഷമാണ് ഈ തീരുമാനം.

അതേസമയം ട്രംപ് ഭരണകൂടവുമായുള്ള താരിഫ് സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇത് തീരുമാനിച്ചത്. ഇസിബി പ്രസിഡന്റ് ക്രിസ്ററീന്‍ ലഗാര്‍ഡ് പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.









- dated 25 Jul 2025


Comments:
Keywords: Germany - Otta Nottathil - ECB_holds_interest_rate_July_2025 Germany - Otta Nottathil - ECB_holds_interest_rate_July_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us